ഒരുപാട് സ്നേഹികുനവരെ കാലം വേഗം വേര്‍പെടുത്തും,പക്ഷെ കാലത്തിനറിയില്ലാലോ വേര്‍പാട് സ്നേഹത്തിന്റെ ആഴം വലുതാക്കുമെന്ന്..!
അകലെയാണെങ്കിലും
കാണാപ്പുറത്താണെങ്കിലും
ഒരാള്‍ സ്നേഹിക്കാനുള്ളതിന്റെ
വിലയും ആവശ്യവും .....
ഒരു പക്ഷെ ആ സ്നെഹത്തിന്റെ ശക്തിയാവും ജീവിക്കാന്‍ പ്രെരപ്പിക്കുന്നത് പോലും...
അതേ! കാണുകയും സംസാരിക്കുകയും കൂടെയുണ്ടവുകയും വേണ്ടാ.
ഉണ്ട് എന്നതു തന്നെ ഒരു ബലമല്ലേ?
ഒന്നിച്ചു പങ്കു വച്ച നിമിഷങ്ങളുടെ
ഓര്‍മ്മകള്‍ തരുന്ന മനോബലം !!
"ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന.. ഒരിക്കലും ഒരാളെയും നമ്മുടെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കരുത്.."”
സ്നേഹം അതാണ് ലോകത്തിനെ നിലനിര്‍ത്താന്‍ സഹായിക്കുന്നതും
ReplyDeleteസ്നേഹമാണ് നമ്മളെയൊക്കെ മുമ്പോട്ട് നയിക്കുന്നത്. യഥാർത്ഥസ്നേഹം ഒരിക്കലും അവസാനിക്കില്ല
ReplyDeleteഹൃദയസ്പർശിയായ വരികൾ
ReplyDelete