Tuesday, August 31, 2010

-->ഇതാണ് എന്റെ സ്നേഹതീരം















ഇതാണ് എന്റെ സ്നേഹതീരം
മുററെത തെന്മാവിന്‍ആദൃതെചക്കരമാങ,
അതു നുണഞേപായുളള മധുരം,
കിഴേക പാടെത സൂരൃ൯,
മഛിനുമുകളിലൂടെഓഠകണ്ണിഠതും,
പുതപിനുമീതെഞാ൯ എത്തി നോക്കിയതും
പാലപൂകോണ്ടു മാല തീ൪ത്തതും,
പാടവരബത്തെകയ്തകളില്‍ കാറ്റുവന്നുമൂളിയതും
പാത്തും പതുങിയും കെട്ടിരുന്നതും
ഇടമുറിയാത്ത മഴയിലും, മാങപെറുക്കാന്‍ക്കുടയുമായ് കാത്തിരുന്നതും,
കിണററി൯ നി൬ ആദൃതെ ഒരു കുടം െവളളം
അമമയ്കായ് നീട്ടിയ നെരം
നി൪വൃതികളുടെ താരാട്ടുമായ്, അമമതന്ന പൂച്ചെണ്ടുകള്‍
അഛെ൯റ ചൂണ്ടു വിരലി൯ തൂങി അങാടിയില് പോയതും
സ്കൂളിലെആദൃത്തെപാഠം,കൂട്ടിനു വന്ന ചെച്ചിയെ ഇറുകി പിടിഛു കരഞ്ഞുപോയതും
ടീഛറുടെആദ്യത്തെ കുത്തു വാക്കും,കൂട്ടുകാരുടെ കളിയാക്കലും..
എല്ലാം ഓളമിട്ട ഈ തീരങളില്...
അ൬ ഞാ൯ തീ൪ത്ത ഊഞാലകള്
കാററിന്റെ ഓളങ്ങളില്‍ഇപ്പോഴും ചാഞുലയു൬..
എല്ലാമൊരു നോക്കുകുത്തിയായി...........കാലങ്ങളൊരുപാട്..


കിഴക്കു നിന്നോരുപശ്ചിമ ഘട്ടവും
പടിഞാട്ടു നിന്നോരു അറബി കടലും
അതിനിടയില് കാലം കറകുന്ന സൂരൃനും
എല്ലാം എ൯ നാടി൯ പെയത്രികങ്ങള്‍....
പിറന്നമണ്ണിന്റെ.ഒര്‍മ്മകള്‍........

-->മഴ പെയ്തൊഴിയാതെ......














പുതുമഴ പെയ്തപ്പോള്‍ ഒരു മഴതുള്ളി വന്നെന്‍റെ
വിരല്‍ത്തുമ്പില്‍ തൊട്ടു.....
അന്ന് ഞാനൊരു കവിത എഴുതി ,
അങ്ങനെ ഞാനൊരു കവിയായി........

പിന്നൊരിക്കല്‍ ഒരു മഴച്ചാറല്‍ നനഞ്ഞെനിക്ക് പനി പിടിച്ചു......
ചില്ലുജാലകത്തിന്റെ അകലെ മഴ പൊട്ടിത്തകരുന്നതു
നോക്കിക്കിടക്കെ പനി പറന്ന് പോയി......

മനസ്സിന്റെ ഫ്രയിമിനപ്പുറത്തു മഴ നിശ്ബ്ദമാവുകയായിരുന്നു......
കത്തുന്ന വേനലില്‍ ഭൂമിയുടെ നാവു വരണ്ടു കേണപ്പോള്‍
ഞാനൊരു മഴക്കവിത എഴുതി.........

അന്നു രാത്രി മഴ പെയ്തു....
പെരുമഴ, വേനല്‍മഴ,
ആ മഴയൊഴുക്കില്‍ ഞാനും എന്റെ കവിതയും
ഒലിച്ചു പോയി........

Monday, August 30, 2010

-->നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍ തേടി നീ














ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്
ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍
ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും
നീ കരുതിയിരിക്കുന്നു...
തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച്
നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു
ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
 
ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി
മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍ 
ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ,
അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു 
നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ 
വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന് 
നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു
ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ 
നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി 
നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും...

-->നഷ്ടപ്പെടലുകള്‍ വേദനകളായി മാറുമ്പോള്‍.......














മറക്കാത്ത.....മരിക്കാത്ത...ഓര്മ്മകള് നിറഞ മണിചെപ്പുമായ് മധുരം നിറഞ 
നിമിഷങ്ങളിലെക്കൊരു യാത്ര......അവിടെ സ്നേഹം കൊതിക്കും നന്മ നിറഞ 
മനസ്സുകളുമായ് സ്നേഹം പങ്കിടാം.നീ എന്നെ കുറിച്ച് എന്തെങ്കിലും 
അറിഞ്ഞിട്ടുണ്ടങ്കില് അതു നിന്റ്റെ തോന്നലുകള് മാത്രമാകുന്നു.എന്തെങ്കിലും 
അറിയാന് ബാക്കിയുണ്ടെന്നു തോന്നുന്നു എങ്കില് അതു വിശ്വാസവും.ഞാന്,ഒരു 
മണ്തരിക്ക് സമമല്ലേ?ആ മണ്തരിയേ തേടി നീ അലയുന്നുവെങ്കില് നീയാണ് 
മണ്ടന്.കാരണം നിന്റ്റെ കാല്പാദങ്ങളില് പറ്റിയ ആ മണ്തരിയെ തുടച്ചു 
മാറ്റുമ്പോള് നീ അറിയുന്നീല്ല,യഥാര്ത്ഥത്തില് നീ യഥാര്ത്ഥത്തില് തുടച്ചു 
കളയുന്നത് ഈ എന്നെ തന്നെയാണെന്ന്".
കൂടിചേരലുകളെല്ലാം 
സന്തോഷപ്രദമാകുന്നു
വിട പറയുമ്പോഴോ വേദനാജനകവും.
നീ എന്നിലേക്ക് 
കടന്നു വന്നപ്പോഴോ,
ഒരു ആനന്ദ സാഗരമായിരിന്നു,.. തിരിച്ചുവരവിന് 
പ്രതീക്ഷയുണ്ടീ യാത്രയില്,
അതുകൊണ്ടൊരു സുഖമുണ്ടീ കാത്തിരുപ്പിന്നും.
ഇന്നലെ കണ്ടൊരു സൂര്യന് ഇന്ന് എന്റെ തോഴനായ് വന്നു.. കണ്ടു പിന്നെയും 
കണ്ടു.. കണ്ടു കണ്ടങ്ങ് നോക്കീയിരുന്നു.. നേരമിരുട്ടിയ നേരം.. ഇനി നാളെ 
വരാമെന്ന് ചൊന്നൂ. നാളെ വരാനായി എന്തെ ഇന്ന് പൊകുന്നുവെന്നു ഞാന് ചൊന്നൂ.. 
ഇന്ന് ഞാന് പോയിയില്ലെന്കില് ഇല്ല തോഴ നീ നാളെ എന്നെ കാണില്ല..! ഇന്ന് ഞാന്
പോകുന്നു തോഴാ .......നല്ല്ലൊരു നാളേക്ക് കാത്തിരിക്കാന് വേണ്ടി ഞാന് 
ഇന്ന് പോയെ തീരു തോഴാ.....

-->ഓര്‍മകള്‍ക്കെന്തു സുഗന്ദം ...















ഓര്‍മകള്‍ക്കെന്തു സുഗന്ദം .....
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ദം.....

മുന്നിലൂടെ
ഒരു ജീവിതം
നടന്നു പോകുന്നത്
കാണുന്നില്ലേ
നീ ചോദിച്ചു ?

കാഴ്ചകള്‍ കാണാന്‍
കണ്ണട വേണം
കണ്ണടയങ്ങനെ
പറഞ്ഞു

കണ്ണടയില്ലാതെ
എനിയ്ക്കു കാണാം
കണ്ണിങ്ങനെ പറഞ്ഞു

കണ്ണടയും കണ്ണുമില്ലാതെ
എനിയ്ക്ക് കാണാം
ഞാനും പറഞ്ഞു

കണ്ണടയും കണ്ണും
ഞാനും
ഇപ്പോള്‍
കാഴ്ച തപ്പി
നടക്കുന്നു
നിന്നെ കാണാന്‍ .....

മറക്കുവാന്‍ കഴിയാത്ത
ഓര്‍മ്മയുടെ താരാട്ടില്‍
ഒരു കുഞ്ഞു പൈതലായി
നീയെന്നില്‍ ചേരുമ്പോള്‍..
ചൊല്ലാതെ പോയൊരാ ഹൃദയത്തിന്‍ വാക്കുകള്‍
ദൂരെയൊരിണ പക്ഷി തന്‍ കൊഞ്ചലില്‍ നിറയുമ്പോള്‍
ഏകായി കേഴുവാന്‍ കൊതിപ്പെന്‍ മനമിന്നു
മൂകമാം കണ്ണീര്‍ കയങ്ങളില്‍ താഴുമ്പോള്‍
തേങ്ങുന്നു ഇന്നീ നിലാവിന്‍ കരം പിടിച്ചങ്ങോടുങ്ങുവാന്‍

-->ഓര്‍മായുടെ മൂടുപടം


 ●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●
നിന്നെ ഉണര്‍ത്തുന്ന ഈ നിമിഷങ്ങളില്‍ കവിതയുടെ 
ഗന്ധമുണ്ടെങ്കിലത് ഓര്‍മകളുടെ തംബുരുവില്‍ 
മധുരമാം കാലത്തിലേയ്ക്കൊരു തിരിച്ചുപോക്കായിരിക്കും ........
നേര്‍ത്തവിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ നീ വരും.
കാലങ്ങളെ മാത്രകളാക്കി, ചന്ദ്രികാജ്യോതിയുടെ
ഒരായിരം ദിനങ്ങള്‍ കവര്‍ന്നെടുത്ത് നീ വരും,
ഒരു പൂവാടിയുടെ പുഞ്ചിരി നിന്നില്‍ ഉതിരുന്നുണ്ടാവും.
നിനക്ക് വേണ്ടി മാത്രം നിര്‍‌ഗ്ഗ‍ളിക്കുന്ന 
എന്റെ വിരല്‍തുമ്പിലെ അക്ഷരങ്ങള്‍ സ്വരങ്ങളായി നിന്നെ ചൂഴ്ന്നുനില്‍ക്കും.
നിനക്ക് വരാതിരിയ്ക്കാനാവില്ലാ, 
എനിക്ക് ചിന്തകള്‍ തന്നത് നീയാണ്, 
അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ തന്നത് നീയാണ്..

"നിലാവിന്റെ അനന്തതയിലേക്കലിഞ്ഞു ചേരാന്‍ എനിക്കൊരു സ്വപ്നമുണ്ട് .
അതില്‍ എനിക്കൊരു ലോകമുണ്ട് .കിനാവിന്റെ അപാരതയിലേയ്ക്കെത്തി നോക്കുവാന്‍ 
എനിയ്ക്കൊരു കഥയുടെ ചിറകുണ്ട്.
കറുത്തപാഥയില്‍ വെളിച്ചമായ് പൊഴിയുവാന്‍ കൊഴിഞ്ഞുവീഴുമൊരു തൂവലുമുണ്ട് ."
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●

-->നീ ദൂരേക്ക് മറയുമ്പോള്‍..ഈ നനുത്ത ഏകാന്തതയില്‍ ഞാന്‍ ഒറ്റക്ക് ആണ്.



  

●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●● 

 B Zn\w \n\t¡mÀabntÃ?


BÀ{Zamw kÔzX³ \nemhnsâ X{´nbnÂ
GIbmbv Rm\ncpWv HmÀ¡p¶pshm……
a\knsâ DÅnse hn§p¶ thZ\.......
A{iphmbv s]mgnbpsa³ t\{X§fnÂ
I®p\oÀ IW§fmbv \ocp¶ HmÀabmbn
Hcp cn{Xn IqSn hnSsNmÃn t]mIbmt\m
Ccpfnsâ bma§fn \nemhnsâ t{ibkmbv
Hcp cm{Xn \oh¶tXmÀ½bps Sm
In\mhpt]me¶p \o Rm³t]mepw AdnbmsX³ a\knsâ
Xmgpambv t]mbXtÃ
a\knsâ Xmgpambn t]mbXtÃ? \o t]mbXtÃ?
Hcp ]mSp tamlambv \o F¶psa³ HmÀabnÂ
hndbmÀs¶msc³ a\w Xpd¶tXmÀabntÃ? 
B Zn\w \n\t¡mÀabntÃ?
ImÀapIn s]bvsXmcp am\w IW¡v A¶v F³ a\w
Hp]mSp ip` {]Xo£bmbv Im¯ncp¶p
Hcp samgn tIÄ¡phm³ ImtXmÀ¯¶p Rm³
hdbmÀ¶ lrZbhpabv \n¶XtÃ
F³a\w ImWmsX A¶p \o Ft¶mSv
Ifn hm¡p sNmÃnbtXmÀabntÃ?
Hcp \mfp \o Fs¶ ]ncnbpsa¶¶p Rm³
Hcp am{X t]mepw HmÀ¯XnÃ
Ahkm\w F¶se {]Xo£ apdn¨psImSv
Hcp cmhp ISn hs¶¯nXpw
{]mWw ]ncnbp¶ thZ\bmbv A¶p Rm³
IStemfw IWocn ap§nbXpw
Hcp Zpkz]v\ambv ambm¯ HmÀabmbv
C¶pw F³ HmÀabn IpSnsImÅp¶p
Hcp \mfn \o Fs¶ kvt\ln¡psa¶ {]Xo£bmbv
temIm´yw hscbpw Rm³ Im¯ncn¡pw……
HSphn F³ {]mW³ ]ncnbphm³ t\cw \o

Hcp t\m¡p ImWphm³F¯oSpsam?



(Ihb{Xn--:  s^an\ )
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●● 

-->യാത്ര...

                                        

●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●

         യാത്ര..

ഓരോ യാത്രയും വിട വാങ്ങല്‍ ആണ്...
ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള പ്രായാണം..
അതാണു യാത്ര..
ഈ യാത്ര എന്നില് തുടങ്ങി എന്നില് തന്നെ അവസാനിക്കുന്നു...
നിന്നില് നിന്നും എന്നിലേക്ക് തന്നെയുള്ള മടക്കയാത്ര...
ഈ വഴി എനിക്ക്‌ അപരീചിതമാണ്‌..

എങ്കിലും..

ഒരു നേര്‍ത്ത നെടുവീര്‍പ്പോടെ.....
ചിരിക്കാനാവുന്ന ഒരു നല്ല നാളെയിലേക്ക് ......
കണ്ണും നട്ട് ഈ വഴിയില്‍ ഇനിയെത്ര ദൂരം.......
ഒരു സഞ്ചാരിയായ് ഞാന്‍ നടന്നകലണം......

(നിന്നെ മറക്കുക എന്നാല്‍, എനിക്ക്‌ മരണമാണ്‌.)

●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●