ഇന്നലെകളിലേക്ക് ഒരെത്തി നോട്ടം... നിന്നെ തേടിയുള്ള എന്റെ അലച്ചില്‍. അന്ന് എന്റെ ഓരോ വരികളിലും എങ്ങോ ഇരിക്കുന്ന നീ നിറഞ്ഞു... അക്കാലത്തെ എന്റെ കുറിപ്പുകള്‍ ... എന്റെ വേദനകള്‍, കിനാക്കള്‍, കഥയില്ലായ്മകള്‍ എന്ന് തോന്നിയേക്കാവുന്ന ഏടുകള്‍.. നീ എത്തിയപ്പോള്‍ നിനക്കായി ഞാനിത് സമര്‍പ്പിക്കുന്നു... ഇതെന്റെ ജീവന് തുടിക്കുന്നത്...
Wednesday, February 9, 2011
-->കരയരുതെ കണ്ണുകളെ
അലുയുമീ മൌനമൊമ്പരങ്ങള് ഒരു പ്രതിബിംബമായി അലയാഴിയില്‍
വീഴുമീ കണ്ണുനീര്ത്തടങ്ങള് ഒരു തടാകമായി പൊഴുയുമീ ഹൃദയം..
ആശതന്‍ കുളിരണിയുമീ മനദാരില് ഒരു ചെറുതുള്ളിയായ് മാറുമീ കണ്ണുനീര് തുള്ളികള്‍...
അദൃശ്യമായി മാറുമീ വഴിയരികൈല് ഒരു മഞ്ഞുതുള്ളിയായി മാറുമീ സ്നേഹം ...
No comments:
Post a Comment