ഓര്‍മകള്‍ക്കെന്തു സുഗന്ദം .....
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ദം.....
മുന്നിലൂടെ
ഒരു ജീവിതം
നടന്നു പോകുന്നത്
കാണുന്നില്ലേ
നീ ചോദിച്ചു ?
കാഴ്ചകള്‍ കാണാന്‍
കണ്ണട വേണം
കണ്ണടയങ്ങനെ
പറഞ്ഞു
കണ്ണടയില്ലാതെ
എനിയ്ക്കു കാണാം
കണ്ണിങ്ങനെ പറഞ്ഞു
കണ്ണടയും കണ്ണുമില്ലാതെ
എനിയ്ക്ക് കാണാം
ഞാനും പറഞ്ഞു
കണ്ണടയും കണ്ണും
ഞാനും
ഇപ്പോള്‍
കാഴ്ച തപ്പി
നടക്കുന്നു
നിന്നെ കാണാന്‍ .....
മറക്കുവാന്‍ കഴിയാത്ത
ഓര്‍മ്മയുടെ താരാട്ടില്‍
ഒരു കുഞ്ഞു പൈതലായി
നീയെന്നില്‍ ചേരുമ്പോള്‍..
ചൊല്ലാതെ പോയൊരാ ഹൃദയത്തിന്‍ വാക്കുകള്‍
ദൂരെയൊരിണ പക്ഷി തന്‍ കൊഞ്ചലില്‍ നിറയുമ്പോള്‍
ഏകായി കേഴുവാന്‍ കൊതിപ്പെന്‍ മനമിന്നു
മൂകമാം കണ്ണീര്‍ കയങ്ങളില്‍ താഴുമ്പോള്‍
തേങ്ങുന്നു ഇന്നീ നിലാവിന്‍ കരം പിടിച്ചങ്ങോടുങ്ങുവാന്‍
എന്‍ ആത്മാവിന്‍ നഷ്ട സുഗന്ദം.....
മുന്നിലൂടെ
ഒരു ജീവിതം
നടന്നു പോകുന്നത്
കാണുന്നില്ലേ
നീ ചോദിച്ചു ?
കാഴ്ചകള്‍ കാണാന്‍
കണ്ണട വേണം
കണ്ണടയങ്ങനെ
പറഞ്ഞു
കണ്ണടയില്ലാതെ
എനിയ്ക
കണ്ണിങ്ങനെ പറഞ്ഞു
കണ്ണടയും കണ്ണുമില്ലാതെ
എനിയ്ക്ക് കാണാം
ഞാനും പറഞ്ഞു
കണ്ണടയും കണ്ണും
ഞാനും
ഇപ്പോള്‍
കാഴ്ച തപ്പി
നടക്കുന്നു
നിന്നെ കാണാന്‍ .....
മറക്കുവാന്‍ കഴിയാത്ത
ഓര്‍മ്മയുടെ താരാട്ടില്‍
ഒരു കുഞ്ഞു പൈതലായി
നീയെന്നില്‍ ചേരുമ്പോള്‍..
ചൊല്ലാതെ പോയൊരാ ഹൃദയത്തിന്‍ വാക്കുകള്‍
ദൂരെയൊരിണ പക്ഷി തന്‍ കൊഞ്ചലില്‍ നിറയുമ്പോള്‍
ഏകായി കേഴുവാന്‍ കൊതിപ്പെന്‍ മനമിന്നു
മൂകമാം കണ്ണീര്‍ കയങ്ങളില്‍ താഴുമ്പോള്‍
തേങ്ങുന്നു ഇന്നീ നിലാവിന്‍ കരം പിടിച്ചങ്ങോടുങ്ങുവാന്‍
No comments:
Post a Comment